തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം


Advertisement

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി വിഷയത്തിൽ ഒഴിവുണ്ട്. നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

Advertisement
Advertisement
Advertisement