Tag: #Job Vacancy

Total 100 Posts

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയർ, ഓവര്‍സിയര്‍ തസ്തികകളിലേക്ക് നിയമനം; വിശദമായി അറിയാം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലേക്ക് ഒരു അക്രഡിറ്റഡ്‌ എഞ്ചിനീയറെയും ഓവർസിയറെയും നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയർ തസ്തികയിൽ സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം, ഓവർസിയർ തസ്തികയിൽ ത്രിവത്സര / ദ്വിവത്സര സിവിൽ ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട; കേരള നോളജ് ഇക്കോണമി മിഷൻ കൂടെയുണ്ട്

ഒരു ജോലി ഇല്ലാത്തത്തിന്റെ വിഷമത്തിലാണോ നിങ്ങള്‍ ? എങ്കില്‍ പേടിക്കേണ്ട ഉടന്‍ തന്നെ ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും അനുയോജ്യമായ ജോലി കണ്ടെത്താം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി മുന്നേറുകയാണ് കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ജില്ലയിൽ ഒന്നര ലക്ഷം തൊഴിൽ രഹിതരെ കണ്ടെത്തി പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കുകയാണ് മിഷന്റെ ലക്ഷ്യം.

കോഴിക്കോട്‌ ഗവ.മെഡിക്കൽ കോളേജിൽ താല്‍ക്കാലിക നിയമനം; യോഗ്യതകളും ഒഴിവുകളും വിശദമായി അറിയാം

കോഴിക്കോട്‌: ഗവ. മെഡിക്കൽ കോളേജിന്‌ കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ്‌ ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്‌ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ വയസ്സ്‌, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി

കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴില്‍ താല്‍ക്കാലിക നിയമനം, ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ, റെഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 03/02/2024 ശനിയാഴ്ച രാവിലെ 10.30ന്‌ നടത്തുന്ന അഭിമുഖത്തിനായി ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്. തസ്തിക: യോഗ്യത 1) ലാബ് ടെക്‌നിഷ്യൻ പ്ലസ് ടു /പ്രീ ഡിഗ്രി

വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദമായി അറിയാം

അഗ്നിപഥ് സ്കീമിൽ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ, പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 17 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ആറു വരെ ഉണ്ട്. മാർച്ച് 17 നാണ് ഓൺലൈൻ പരീക്ഷ. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുമിടയിൽ ജനിച്ച, യോഗ്യതയുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്. മുഴുവൻ വിശദാംശങ്ങളും

കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം

കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ

ജോലിയാണോ അന്വേഷിക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിയമനം; വിശദാംശങ്ങള്‍

വാക് ഇൻ ഇൻറർവ്യൂ കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും. അപ്രന്റീസ് ക്ലർക്ക് നിയമനം ജില്ലയിൽ

ജോലി അന്വേഷിച്ച് മടുത്തോ ? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍

വടകര: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും അറിയാം. ഹെല്‍പ്പര്‍, വാച്ച് വുമണ്‍ നിയമനം സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട്ടെ ഗവ. ആശാഭവന്‍ (സ്ത്രീകള്‍) സൈക്കോവുമണ്‍ സോഷ്യല്‍കെയര്‍ ഹോം പ്രൊജക്ടില്‍ ഹെല്‍പ്പര്‍, വാച്ച് വുമണ്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോണറേറിയം പ്രതിമാസം

ക്ലർക്ക് കം അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: കാക്കൂരിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്. കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്കികകളിലാണ് നിയമനം. [mid] താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ സെപ്റ്റംബർ 15 ന് വെെകീട്ട് 4 മണിക്ക്