Tag: #Job Vacancy

Total 100 Posts

കാപ്പാട് ഗവ. മാപ്പിള യു.പി. സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ താത്കാലിക നിയമനം

കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്കൂളിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ എത്തണം. പി.എസ്.സി. ലിസ്റ്റിലുള്ളവർക്ക് മുൻഗണന. [mis2]mid4] Summary: Temporary appointment to the post of Office Assistant in Kappad Govt. Mappila

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ഗവ. മെഡിക്കൽ കോളേജിലും ജോലി ഒഴിവുകൾ; വിശദാംശങ്ങൾ

കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെയും ഗവ. മെഡിക്കൽ കോളേജിലെയും താൽക്കാലിക നിയമനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ജീൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എം എസ് സി ജീൻ ടെക്നോളജി/ജനിറ്റിക്സ്,

കേരളത്തിനകത്തും പുറത്തും നിന്നുമായി അമ്പതിലധികം കമ്പനികൾ; വടകര മേമുണ്ടയിൽ നാളെ മെഗാ തൊഴിൽമേള

കുറ്റ്യാടി: എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ആശയത്തെ മുൻ നിർത്തി സംസ്ഥാന സർക്കാരിന്റെ തൊഴിൽ ദാന പരിപാടിയുടെ ഭാഗമായി സ്മാർട്ട് കുറ്റ്യാടി നിയോജക മണ്ഡലം മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20ന് രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലും ഉൾപ്പെടെ നിരവധി തൊഴിലവസരങ്ങൾ; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ച് അറിയാം. അപേക്ഷകള്‍ ക്ഷണിച്ചു കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച്

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദാംശങ്ങൾ

കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യല്‍ പ്രാക്ടീസില്‍ മൂന്നു വര്‍ഷ ഡിപ്ലോമ. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സമാന തസ്തികയില്‍

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ തൊഴിലവസരം

കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിലെ തൊഴിലവസരങ്ങൾ അറിയാം. ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് നിയമനം ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 50000 രൂപ മാസ വേതനത്തിൽ താത്ക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ

ജില്ലയിലെ വിവിധ ഇടങ്ങളിൽ തൊഴിലവസരം

കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിലെ തൊഴിലവസരങ്ങളെ കുറിച്ച് അറിയാം. അസിസ്റ്റന്റ് പ്രൊഫസർ നിയമനം വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം.ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി വിഷയത്തിൽ ഒഴിവുണ്ട്. നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

വിദേശ ജോലിയാണോ നോക്കുന്നത്, എങ്കില്‍ ഒന്നും നോക്കണ്ട പോര്‍ച്ചുഗലിലേക്ക് വച്ച് പിടിച്ചോ; കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

പഠിച്ചിറങ്ങിയ ഉടന്‍ തന്നെ വിദേശത്ത് നല്ലൊരു ജോലി, മികച്ച ശമ്പളം, പിന്നെ വെക്കേഷന് നാട്ടില്‍ വന്ന് അടിച്ചുപൊളിക്കുക…,ശരാശരി മലയാളി യുവാക്കളുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ് പലരെയും മറ്റു രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പണ്ടൊക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു യുവാക്കള്‍ ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഏത് രാജ്യത്താണ് മികച്ച ജോലി

തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി