Tag: Teacher Job

Total 12 Posts

അധ്യാപക ജോലിയാണോ ഇഷ്ടം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന് ജില്ലയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഐ.ടി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അതാത് വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലം നൽകും. ഹയർ സെക്കൻഡറി

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി വിഷയത്തിൽ ഒഴിവുണ്ട്. നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

അധ്യാപക ജോലിക്കായി കാത്തിരിക്കുകയാണോ? അവസരങ്ങളിതാ… ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദമായി അറിയാം. താമരശ്ശേരി ജി.എം.എച്ച്.എസ്. രാരോത്ത് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് സംസ്‌കൃതം (പാർട് ടൈം), അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. വടകര ഗവ.സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾവിഭാഗത്തിൽ നാച്വറൽ സയൻസ്, ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30

മേപ്പയ്യൂർ ​ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ താൽക്കാലിക ഇഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു; വിശദാംശങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അധ്യാപക ജോലി തേടുകയാണോ? കൊയിലാണ്ടിയിലും വടകരയിലും ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം, വിശദാംശങ്ങള്‍

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകളെ കുറിച്ച് അറിയാം. വടകര: മാടാക്കര ജി.എഫ്.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം എട്ടിന് രാവിലെ 10.30ന് സ്‌കൂളില്‍. വടകര: പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. വിഭാഗം ജൂനിയര്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത; വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകളെ കുറിച്ച് അറിയാം. കല്ലായി ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് ദിവസവേദനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് പകർപ്പുകൾ ഉൾപ്പെടെ ജൂൺ 8 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :

അധ്യാപക ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ

കൊയിലാണ്ടി: വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ അറിയാം. ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ തത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ. നടുവണ്ണൂർ പെരുവച്ചേരി ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ

അധ്യാപക ഉദ്യോഗാർത്ഥികൾക്ക് ഇതാ അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ജില്ലയിലെ നിരവധി സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം. പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ പത്ത് മണിക്ക് നടക്കും. 0496 2523460 കല്ലാച്ചി ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന്

കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: വിവിധ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ താഴെ വായിക്കാം. മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഇന്റർവ്യൂ 5 ന് 10 ന്. 9447885656. മേമുണ്ട എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഇന്റർവ്യൂ നാളെ 10 ന്. 0496 2528965. മേപ്പയിൽ ഗവ. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം