Tag: Teacher Job

Total 12 Posts

 അധ്യാപക ജോലി തേടുന്നവർക്കിതാ അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ ഒഴിവുകൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം. കീഴൂർ ഗവ. യു.പി. സ്കൂളിൽ അധ്യാപകർക്കായി അഭിമുഖം നടത്തുന്നു.എൽ.പി. എസ്.ടി., യു.പി. എസ്.ടി. എന്നിവയിലെ ഓരോ ഒഴിവിലേക്ക് 29 ന് 10 മണിക്കും ജെ.എൽ.ടി. ഹിന്ദി (ഫുൾടൈം) ഒരു ഒഴിവിലേക്ക് 12 മണിക്കുമാണ് അഭിമുഖം. കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ

പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (പഴയ ഗേള്‍സ് സ്‌കൂള്‍) വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി സെപ്റ്റംബര്‍ 19 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. Also