കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: വിവിധ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ താഴെ വായിക്കാം.

  • മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഇന്റർവ്യൂ 5 ന് 10 ന്. 9447885656.
  • മേമുണ്ട എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഇന്റർവ്യൂ നാളെ 10 ന്. 0496 2528965.
  • മേപ്പയിൽ ഗവ. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം സീനിയർ, ജൂനിയർ, മലയാളം ജൂനിയർ കൂടിക്കാഴ്ച 5 ന് 11 ന്.
  • കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അധ്യാപക കൂടിക്കാഴ്ച മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ നാളെ രാവിലെ 10നും സോഷ്യൽ സയൻസ്, ഗണിതം വിഷയങ്ങളിൽ ഉച്ചക്ക് 2നും
  • തൃക്കോട്ടൂർ വെസ്റ്റ്‌ ജി.എൽ.പി. സ്കൂളിൽ പാർട്ട്‌ ടൈം അറബിക് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂൺ അഞ്ചിന് 10-ന്.