Tag: teacher vacancy
അധ്യാപക ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ
കൊയിലാണ്ടി: വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ അറിയാം. ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ തത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് 11 മണിക്ക് സ്കൂൾ ഓഫീസിൽ. നടുവണ്ണൂർ പെരുവച്ചേരി ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ
കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: വിവിധ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ താഴെ വായിക്കാം. മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഇന്റർവ്യൂ 5 ന് 10 ന്. 9447885656. മേമുണ്ട എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഇന്റർവ്യൂ നാളെ 10 ന്. 0496 2528965. മേപ്പയിൽ ഗവ. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം
കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപക നിയമനം
കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ 10.30 ന് മുമ്പായി കോളജിൽ
മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം
കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.
തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി ജൂനിയര്‍) അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്‍ര്‍വ്യു ഓഗസ്റ്റ് 29ന് 11 മണിക്ക് നടക്കും. summary: Teacher Recruitment in Travangoore Higher Secondary School
കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, കെമിസ്ട്രി, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി.ജൂനിയര്‍ തസ്തികയിലാണ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. summary: Teacher Vacancy
കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായിക അധ്യാപകന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണം.
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്! കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്. കരാറടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. സംഗീതം, പ്രവർത്തി പരിചയം എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. ഓഗസ്റ്റ് എട്ടിന് രാവിലെ 10.30ന് സംഗീത അധ്യാപക നിയമനത്തിനും, ഉച്ചക്ക് രണ്ട് മണിക്ക് പ്രവർത്തി പരിചയ അധ്യാപക നിയമനത്തിനും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം