തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം


കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി ജൂനിയര്‍) അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഇന്‍ര്‍വ്യു ഓഗസ്റ്റ് 29ന് 11 മണിക്ക് നടക്കും.

summary: Teacher Recruitment in Travangoore Higher Secondary School