മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ദേവിയമ്മ.

മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍, ചന്ദ്രന്‍, ഇന്ദിര, തങ്കമണി, രഘുനാഥന്‍, സത്യനാഥന്‍, സുമതി, ഷീല, ശിവദാസന്‍, വിനോദ് കുമാര്‍, ബബിത,രൂപേഷ്.

മരുമക്കള്‍: രാധ, ശൈലജ, ധനലക്ഷ്മി, ഇന്ദിര, രാമന്‍, വിജയന്‍, സിന്ധു, സജിത, ഉണ്ണി, ഉദയന്‍, ഷൈനി, രഗിന, അജിത്ത്.

സഹോദരങ്ങള്‍: പരേതരായ അപ്പു നായര്‍, ശങ്കരന്‍നായര്‍, ദാമോദരന്‍ നായര്‍.

സഞ്ചയനം ഞായറാഴ്ച.

summary: karol Narayanan Nair at Melur Meethale passed away