അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ്: പരേതനായ യാസീന്‍ ബാദുവ.

മാതാവ്: നഫീസ

ഭര്‍ത്താവ്: നാസര്‍ കോഴിക്കോട്.

മക്കള്‍: ജംനാസ്, സുബിനാസ്, ഷഹനാസ്.

മരുമക്കള്‍: ഫൈസല്‍, ഹാസിഫ് ബര്‍ഗയ്ബ, നീനുഷ.

സഹോദരങ്ങള്‍: താഹ, സുഹറ, റസിയ.