റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ വെങ്ങളം വിളക്കുമഠത്തില്‍ രാമകൃഷ്ണന്‍ അന്തരിച്ചു


വെങ്ങളം: വിളക്കുമഠത്തില്‍ രാമകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍, സി.പി.എം കാട്ടിലപ്പീടിക നോര്‍ത്ത് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം വെങ്ങളം മേഖലാ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: വിമല (റിട്ട. ജില്ല മെഡിക്കല്‍ ഓഫീസ് ).

മക്കള്‍: മനോജ് (ഗള്‍ഫ്), ഷാമേജ് (തദ്ദേശ സ്വയംഭരണ വകുപ്പ് ), അജു( ഗള്‍ഫ്).

മരുമക്കള്‍: സംഗീത, സജിത, രാഖി.

സഹോദരങ്ങള്‍: ദേവകി, ഗംഗ, മാധവി, രവീന്ദ്രന്‍ വി.എം മോഹനന്‍ (റിട്ട. അദ്ധ്യാപകന്‍), ചന്ദ്രിക, പരേതരായ ഗോവിന്ദന്‍, കല്യാണി, അച്ചുതന്‍, ശ്രീധരന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍.