കുറുവങ്ങാട് വരകുന്നുമ്മല്‍ ടി.കെ ശ്രീധരന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ ടി.കെ ശ്രീധരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: കമലാക്ഷി.

മക്കള്‍: ഷാജി, ഷൈജു.

മരുമക്കള്‍: രജിഷ്മ, ഹരിത.