ഹൃദയാഘാതത്തെ തുടർന്ന് കാരയാട് ഹനുമാൻ കുനിയില്‍ രാജൻ അന്തരിച്ചു


അരിക്കുളം: കാരയാട് ഹനുമാൻ കുനിയില്‍ രാജൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ വസന്ത
മക്കൾ: റീഷ്മ, റിജേഷ്, റിൻസി
മരുമക്കൾ: ​ര​ഗീഷൻ, സുമി, പ്രശാന്ത്

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് 12-ന് സംസ്ക്കരിക്കും.