ചേമഞ്ചേരി കാഞ്ഞിലേരി പണ്ടാരക്കണ്ടി താഴെ ബാലകൃഷ്ണന്‍ അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലേരി പണ്ടാരക്കണ്ടി താഴെ (പാപ്പാടി പറമ്പില്‍) ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: രാധാമണി.

മക്കള്‍: സന്തോഷ്, ഷീന, സംഗീത.

മരുമക്കള്‍: സുരേന്ദ്രന്‍ (താമരശ്ശേരി), പ്രസാദ് ഈസ്റ്റ് ഹില്‍, ജഷിത.