ചേമഞ്ചേരി ബേപ്പൂര്‍ മുണ്ടന്‍പറമ്പ് സരോജിനി അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി ബേപ്പൂര്‍ മുണ്ടന്‍പറമ്പ് സരോജിനിയമ്മ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.

മക്കള്‍: മല്ലിക ( ഇടിമുഴിക്കല്‍ ), രൂപീക (കണ്ണഞ്ചേരി), രാധിക (ബോയ്‌സ് ലാന്‍ഡ് പൂക്കാട്),

മരുമക്കള്‍: നാരായണന്‍ (റിട്ടയേര്‍ഡ് ആര്യവൈദ്യശാല കോട്ടക്കല്‍), രാമചന്ദ്രന്‍ (പൊന്നു ബേക്കറി കണ്ണഞ്ചേരി), സുരേഷ്‌കുമാര്‍ (റിട്ട്.എസ്.ഐ )

സഹോദരങ്ങള്‍: കേളുകുട്ടി, പരേതരായ കണ്ണന്‍, കല്യാണി, മാധവി. ശവസംസ്‌കാരം 5 മണിക്ക് പൂക്കാട് തെക്കേനീലിപ്പറമ്പത്ത് വീട്ടുവളപ്പില്‍.