മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം


കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.