പുളിയഞ്ചേരി കണ്ണികുളത്തിൽ പാത്തുമ്മ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കണ്ണികുളത്തിൽ പാത്തുമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണ്ണികുളത്തിൽ അസൈനാർ.

മക്കൾ: ജമീല, മൂസ, സീനത്ത്, മജീദ്, നസറി.

മരുമക്കൾ: കരീം (മാടാക്കര), ഹൈറുന്നീസ, സംസീർ (കൊല്ലം), ഹസീന, മുസ്തഫ (കൊടശ്ശേരി).