Tag: obituary

Total 1092 Posts

പേരാമ്പ്ര കൈതക്കല്‍ പൊയിലില്‍ സൈന എം.പ്രസാദ് അന്തരിച്ചു

പേരാമ്പ്ര: കൈതക്കല്‍ പൊയിലില്‍ സൈന എം.പ്രസാദ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പ്രസാദ് കൈതക്കല്‍ (എഴുത്തുകാരന്‍). അമ്മ: മഞ്ജുള (കുടുംബശ്രീ ഹോംഷോപ്പ്, ഷോപ്പ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന സമിതി അംഗം). സഹോദരി: ആമി പ്രേമജ്.  

നടുവത്തൂര്‍ ആശാരികണ്ടി ഉണ്ണര അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ ആശാരികണ്ടി ഉണ്ണര അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ ദേവി. മക്കള്‍: വിനോദന്‍, വിനീത. മരുമക്കള്‍: ജയന്‍, ഷൈനി.      

കായണ്ണയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

വടകര: കായണ്ണയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു.കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ചെമ്മരത്തൂർ സ്വദേശിനിയാണ്. ഇന്നലെ അസ്വസ്ഥത ഉണ്ടായതിതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി. അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി:

ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വടക്കെപുരയില്‍ സുമിത്ര അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കല്‍ വടക്കെ പുരയില്‍ സുമിത്ര അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഉണിച്ചോയി. മക്കള്‍: വസുമതി, ഗീത. മരുമക്കള്‍: ബാലന്‍, കുമാരന്‍.

പുളിയഞ്ചേരി കിഴക്കേപുരയില്‍ സൈനബ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേപുരയില്‍ സൈനബ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ സി.ടി.യാഹൂട്ടി. മക്കള്‍: അസീസ് (നൈസ് ഹോളിഡേയ്‌സ് കൊയിലാണ്ടി), റംല, റഹീമ, ആരിഫ. മരുമക്കള്‍: റസാഖ് (ഗുരുക്കള്‍, തിക്കോടി), മുസ്തഫ (കവലാട്), സാജിദ് (തിക്കോടി), സീനത്ത് (പതിനേഴാം മൈല്‍)  

പെരുവട്ടൂര്‍ കമ്മട്ടേരി താഴെകുനി നാരായണി അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ കമ്മട്ടേരി താഴെകുനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തുമ്പക്കണ്ടി ശങ്കരന്‍. മക്കള്‍: സതീശന്‍ കെ.കെ (ഐ.എച്ച്.ആര്‍.ഡി), സത്യന്‍ കെ.കെ (സി.പി.എം പെരുവട്ടൂര്‍ ബ്രാഞ്ച് അംഗം), സുധ.കെ.കെ, പരേതയായ സത കെ.കെ. മരുമക്കള്‍: പ്രേംഷീജ സി.എച്ച് (ചോറോട്), മുരളി ടി.കെ, ലിജ.ആര്‍ (പുളിയഞ്ചേരി). മൃതദേഹം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ചൊവ്വാഴ്ചയാണ്

പുറക്കാട് ചിറപ്പുറത്ത് രാജന്‍ അന്തരിച്ചു

പുറക്കാട്: ചിറപ്പുറത്ത് രാജന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ: അനിത. മക്കള്‍: അഞ്ജന, അനുപമ. മരുമക്കള്‍: ദിപിന്‍, വിമല്‍. സഹോദരങ്ങള്‍: സരോജിനി, വത്സല, രമേശന്‍, ഗീത, ഹരിദാസന്‍, ഉഷ, പരേതരായ ഭാസ്‌കരന്‍, മല്ലിക. സംസ്‌കാരം ഇന്ന് രാത്രി പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഭാര്‍ഗവന്‍, അമ്മ: ബേബി, ഭാര്യ: ശാന്തി, മക്കള്‍: ഷാരോണ്‍, ദിയ. സഹോദരങ്ങള്‍: ഷൈജു, ഉമ, ബിന്ദു, സിന്ധു. സഞ്ചയനം: ഏപ്രില്‍ 13 ശനിയാഴ്ച.mid4]

പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഷിപ്പിലെ ജോലിിയ്ക്കിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നാട്ടിലെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സകള്‍ നടത്തുന്നതിനിടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: അജിത, ഭാര്യ: പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണ ലക്ഷ്മി. സഹോദരന്‍: മഹേഷ്. സംസ്‌കാരം രാവിലെ

മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രുക്മിണി, രാജാമണി, രജനി (എച്ച്.എം. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോക്കല്ലൂര്‍), പരേതനായ ദിവാകരന്‍. മരുമക്കള്‍: വേലായുധന്‍ നായരന്‍, ഇ.കെ.മാധവന്‍, അനില്‍കുമാര്‍, ഉഷാകുമാരി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.