പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. പത്തൻകണ്ടി സുരേഷിനെയാണ് (54) കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നന്മണ്ടയിലെ വാടക വീടായ നല്ലവീട്ടിൽ മീത്തലിൽ നിന്ന് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

ഫോൺ: 6282595259, 7025513631, 0496 2642040 (ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ).

Advertisement
Advertisement
Advertisement