മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: കാർത്ത്യായനി അമ്മ.

മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), തങ്കം, ഗീത.

മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര), പരേതനായ പുളിയഞ്ചേരി ഗംഗാധരൻ.

സഞ്ചയനം ബുധനാഴ്ച നടക്കും.