കാപ്പാട് പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു


കാപ്പാട്: കണ്ണൻകടവ് അഴീക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു.
ഭാര്യ : സുഹറ മൻസിൽ ഷെറീന എലത്തൂർ.

മക്കൾ: ആയിഷ അറഫിന, ആമിന ഫർഹത്ത്, മെഹറ
മരുമക്കൾ: നൈഫ് പൂക്കാട്, ആദിൽ സജിൻ പയിമ്പ്ര

മയ്യത്ത് നിസ്കാരം രാത്രി 9-ന് കണ്ണങ്കടവ് ജുമാ മസ്ജിദിൽ.