കൊയിലാണ്ടി പയറ്റുവളപ്പില്‍ സുധാകരന്‍ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ സുധാകരന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.കോഴിക്കോട് ഖാദി സര്‍വോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു.

ഭാര്യ: ഗീതാഭായ്.

മക്കള്‍: അരുണ്‍ കൃഷ്ണ, അരുണാ കൃഷ്ണ.

മരുമക്കള്‍: അനുശ്രീ, വിജയ്.

സഹോദരങ്ങള്‍: രമ, സുമ, പ്രദീപ്. സംസ്‌കാരം മെയ് 6 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ബാപ്പന്‍കാട് റെയില്‍വേ കട്ടിങ്ങിനു സമീപമുള്ള വസതിയില്‍ നടക്കും.