കൊയിലാണ്ടി മണമല്‍ ദര്‍ശനമുക്ക് തത്വമസി ഭവനില്‍ യശോദ അന്തരിച്ചു


കൊയിലാണ്ടി: മണമല്‍ ദര്‍ശനമുക്ക് തത്വമസി ഭവനില്‍ യശോദ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

പരേതരായ കോലോത്ത് ദാമോദരന്റെയും ലീലയുടെയും മകളാണ്. ഭര്‍ത്താവ്: നാണു (വടകര). സഹോദരങ്ങള്‍: ഇന്ദര (അത്തോളി), രാജീവന്‍. സഞ്ചയനം: വ്യാഴാഴ്ച.