പേരാമ്പ്ര കൊയ്യാക്കണ്ടി ഇബ്രാഹിം അന്തരിച്ചു



പേരാമ്പ്ര: കൊയ്യാക്കണ്ടി ഇബ്രാഹിം അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ബീവി (എല്ലങ്കമൽ).
മക്കൾ: മറിയം (നൊച്ചാട്), നഫീസ(എരവട്ടൂർ), സുബൈദ (രാമല്ലൂർ), ജമീല (ചെറുവണ്ണൂർ), സൗദ (കുട്ടോത്ത്).
മരുമക്കൾ: പരേതനായ കുഞ്ഞിമൊയ്തീ (നൊച്ചാട്), സൂപ്പി (തിരുവള്ളൂർ), കുഞ്ഞിമൊയ്തീ (രാമല്ലുർ), പോക്കർ (ചെറുവണ്ണൂർ), സലാം (കുട്ടോത്ത്)