എലത്തൂർ മാട്ടുവയിൽ സാവിത്രി അന്തരിച്ചു


എലത്തൂർ: മാട്ടുവയിൽ സാവിത്രി അന്തരിച്ചു. പരേതരായ പാച്ചർ, പെണ്ണുട്ടി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : ശ്രീധരൻ, കൗസല്യ, ശ്രീമതി പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട് ), സരോജിനി, വസന്ത