കാഞ്ഞിലശ്ശേരി വാളാര്‍ കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാളാര്‍ കുന്നമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു.

ഭാര്യ: പരേതയായ കാര്‍ത്യായനി.

മക്കള്‍: ശ്രീലേഖ, ശ്രീലിമ, ശ്രീനാഥ്

മരുമക്കള്‍: ഷാജി അജ്ഞലി, അനില്‍ കുനിയില്‍, അരുണിമ.