കൊടക്കാട്ടുംമുറി കുണ്ടിലവളപ്പിൽ അൽ അമീൻ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുംമുറി കുണ്ടിലവളപ്പിൽ അൽ അമീൻ കെ.വി അന്തരിച്ചു. എൺപത് വയസായിരുന്നു. പരേതനായ കുണ്ടിലവളപ്പിൽ അബ്ദുൾ ഖാദറിന്റെ മകനാണ്.

ഭാര്യ: ആമിന.

മക്കൾ: ഖാദർ, ആയിഷ, ഫാരിശ, ഫക്രുദീൻ.

മരുമക്കൾ: ഹുസൈൻ, ഫാരിശ, അബ്ദുറഹിമാൻ, റാഷിദ.