പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു.

പരേതനായ സ്വാമികുട്ടിയുടെയും നാരായണിയുടെയും മകളാണ്.

ഭർത്താവ്: സത്യൻ.

മക്കൾ: അശ്വതി, പരേതയായ അപർണ.

മരുമകൻ : നിപിൻ.
സഹോദരങ്ങൾ: ബാബു, സിദ്ധാർത്ഥൻ, മുരളി, സനൽ.