കാരയാട് ചാളോമ്മാരത്ത് നാരായണൻ നായർ അന്തരിച്ചു


അരിക്കുളം: കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യ: പാർവതി അമ്മ.
മക്കൾ: ബാബു, സത്യൻ (കെ എസ് ആർ ടി സി തൊട്ടിൽപ്പാലം ), പ്രകാശൻ (എസ് ഐ കോഴിക്കോട് സിറ്റി ഡിസിആർബി).
മരുമക്കൾ: പ്രമീള, പ്രജിന, ശ്രീജ( ടീച്ചർ കൊണ്ടോട്ടി ജിഎംഎൽപി ).
സഞ്ചയനം: വെള്ളിയാഴ്ച