വടകരയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു (വീഡിയോ കാണാം)


Advertisement

വടകര: കരിമ്പനപ്പാലത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് മുംബൈയിലേക്ക് മര ഉരുപ്പടി കൊണ്ട് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൂനെ സ്വദേശിയായ ഡ്രൈവര്‍ നവാലെ ദാദാഭാഹു അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisement

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. കാര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്യുനിനതിനിടെയാണ് ലോറി മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ലോറി ഡ്രൈവറെ അതുവഴി വന്ന യാത്രക്കാരാണ് രക്ഷിച്ചത്.

വീഡിയോ കാണാം:

Advertisement
Advertisement