നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍; ഭാഗ്യശാലിക്ക് ലഭിക്കുന്നത് എഴുപത് ലക്ഷം രൂപ


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍. കൊയിലാണ്ടിയിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

പുതിയ ബസ് സ്റ്റാന്റിലെ ഏജന്‍സി ഓഫീസ് വഴി വിറ്റ എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സ്ഥാനം. സമ്മാനാര്‍ഹനായ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ലോട്ടറിയാണ് നിര്‍മല്‍. ടിക്കറ്റിന് 40 രൂപയാണ് വില.

ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിനെയോ ബാങ്കിനെയോ സമീപിക്കണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ കാണാം:

  • ഒന്നാം സമ്മാനം (എഴുപത് ലക്ഷം രൂപ)

NU 896865

  • രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NZ 649038

  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 843494
NO 284227
NP 722688
NR 757769
NS 276839
NT 346074
NU 605814
NV 554367
NW 327872

  • സമാശ്വാസ സമ്മാനം (8000 രൂപ)

NN 896865
NO 896865
NP 896865
NR 896865
NS 896865
NT 896865
NV 896865
NW 896865
NX 896865
NY 896865
NZ 896865

  • നാലാം സമ്മാനം (5000 രൂപ, താഴെ പറയുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്)

1422
1718
2165
3225
3714
3935
4495
4829
5107
5388
5879
6479
6775
8125
9027
9086
9378
9495

  • അഞ്ചാം സമ്മാനം (1000 രൂപ, താഴെ പറയുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്)

0139
0165
0337
0449
0716
0858
1080
1278
1574
1674
0858
1080
1278
1574
1674
1719
2236
2305
2339
2540
1719
2236
2305
2339
2540
2647
3491
4183
4195
4231
2647
3491
4183
4195
4231
4240
4369
4931
5057
5072
4240
4369
4931
5057
5072
5404
6493
6886
6955
7146
5404
6493
6886
6955
7146
7168
7914
7923
8025
8286
7168
7914
7923
8025
8286
9820
9820

  • ആറാം സമ്മാനം (500 രൂപ, താഴെ പറയുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്)

0008
0126
0199
0210
0330
0392
0445
0451
0528
0723
1127
1177
1503
1640
2017
2055
2104
2284
2437
2455
2709
2827
2917
2928
3082
3099
3257
3350
3522
3652
3729
3840
3895
4165
4336
4582
4840
4842
5083
5403
5769
5926
5962
5981
6128
6182
6186
6204
6228
6254
6360
6576
6760
6820
6827
6887
6941
6996
6999
7040
7077
7083
7413
7502
7865
7899
7982
8457
8468
8553
8715
8816
8848
9066
9139
9633
9893
9907
9982

  • ഏഴാം സമ്മാനം (100 രൂപ, താഴെ പറയുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്)

0166
0198
0310
0332
0349
0381
0461
0471
0479
0841
0873
0885
0970
1169
1210
1352
1386
1616
1688
1806
1832
1981
2130
2290
2311
2964
2984
2989
3042
3211
3280
3570
3698
3701
3744
3828
4064
4149
4631
4639
4653
4764
4792
4824
4873
4885
4890
4940
5124
5182
5333
5374
5400
5460
5555
5742
5743
5913
5930
5969
5992
6114
6249
6263
6289
6310
6361
6384
6394
6400
6559
6616
6701
6819
6824
6968
6982
7070
7107
7154
7227
7271
7468
7639
7705
7706
7734
7811
7820
7878
8137
8199
8219
8252
8317
8336
8487
8523
8558
8651
8691
8809
8832
8868
8948
9098
9183
9192
9316
9319
9358
9518
9624
9644
9711
9789
9886

മുന്നറിയിപ്പ്: കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഈ ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഫലങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താനായി സംസ്ഥാന ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. അല്ലാതെയുണ്ടാകുന്ന നഷ്ടങ്ങൾക്ക് കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉത്തരവാദികളായിരിക്കില്ല.