ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ കുക്കിന്റെ ഒഴിവ്


Advertisement

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ കുക്കിൻറെ ഒഴിവ്. താത്പര്യമുള്ളവർക്ക് നവംബർ 15 നു കൊയിലാണ്ടി ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. അമ്പതു വയസിൽ താഴെയുള്ള പ്രദേശവാസികളായ വനിതകൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 0496 269 5445 നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement
Advertisement

Summary: Cook vacancy at Sree Sankaracharya University Of Sanskrit Regional Center Koyilandy