കാട്ടിലപ്പീടിക അമ്മിണിശ്ശേരി ഇമ്പിച്ചായിഷ അന്തരിച്ചു


കൊയിലാണ്ടി: കാട്ടിലപ്പീടിക അമ്മിണിശ്ശേരി ഇമ്പിച്ചായിഷ അന്തരിച്ചു. മക്കൾ അഷ്റഫ്, നാസർ (ഒമാൻ), നസ്സീമ (ദുബായ്), ഫൗസിയ (ചീക്കിലോട്) പരേതയായ അസ്മ.

മയ്യത്ത് നിസ്കാരം പതിനൊന്ന് മണിക്ക് കാട്ടിലാപ്പീടിക ബദർ ജുമാമസ്ജിദ്.