കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂള്‍). മക്കള്‍: ജയനീത്, പൂര്‍ണശ്രീ നന്ദ.

സഹോദരങ്ങള്‍: സരോജിനി, സുമതി, പരേതനായ ശ്രീധരന്‍. സംസ്‌കാരം: വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.