Tag: Arikkulam
കെ.കണാരന്റെ ഓര്‍മ്മകളില്‍ ഊട്ടേരി; അഞ്ചാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പരിപാടിയുമായി സി.പി.എം
അരിക്കുളം: ദീര്‍ഘകാലം സി.പി.ഐ.എം ഊട്ടേരി ബ്രാഞ്ച് സെക്രട്ടറിയും, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.കണാരന്റെ അഞ്ചാം ചരമാവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാവിലെ പ്രഭാത ഭേരിയും പ്രകടനവും നടന്നു. തുടര്‍ന്ന് ഊട്ടേരി മീത്തലേരി ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന അനുസ്മരണ പരിപാടി സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എല്‍.ജി ലിജീഷ് ഉദ്ഘാടനം
അരിക്കുളം പുനത്തില്‍ മീത്തല്‍ മാധവി അമ്മ അന്തരിച്ചു
അരിക്കുളം: പുനത്തില്‍ മീത്തല്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: കുമാരന്‍, രാധ, രാധാകൃഷ്ണന്‍. മരുമക്കള്‍: ലത, ബാബു. സഹോദരങ്ങള്‍: ബാലന്‍ നായര്‍, ദേവി അമ്മ, പരേതരായ ഗോവിന്ദന്‍ നായര്‍, കേളപ്പന്‍ നായര്‍.
പുരുഷത്തോമന് ഇനി വാഹനത്തില്‍ സുഖമായി ആശുപത്രിയില്‍ പോകാം; നിത്യരോഗിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി അരിക്കുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അരിക്കുളം: കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചിറങ്ങിയപ്പോള്‍ നിത്യരോഗിയായ വയോധികന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മന്‍ നായരുടെ വീട്ടിലേക്കുള്ള റോഡാണ് ശ്രമദാനത്തിലൂടെ കോണ്‍ക്രീറ്റ് ചെയ്ത് അരിക്കുളത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മാതൃക സൃഷ്ടിച്ചത്. പ്ലാച്ചേരി താഴെ – മഠത്തില്‍ റോഡിന്റെ ഗതാഗത യോഗ്യമല്ലാത്ത ഭാഗം കോണ്‍ക്രീറ്റ് ചെയ്തതോടെ പ്രദേശവാസികള്‍ക്കും ഇത് ഗുണകരമായി.
”കേരളമുഖ്യമന്ത്രി ബി.ജെ.പി.യുടെ ദല്ലാള്‍”; അരിക്കുളത്തെ മഹിളാ സാഹസ് യാത്രയില്‍ ജെ.ബി.മേത്തര്‍ എം.പി
അരിക്കുളം: കേരള നിയമസഭയില്‍ ബി.ജെ.പി. എം.എല്‍.എമാരെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ദല്ലാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പി.യുമായ ജെബി മെത്തര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടു പോകുന്ന പോലെ മുഖ്യമന്ത്രിയുടെ മകളെ മാസപ്പടി കേസില്‍ നിന്നും രക്ഷപ്പെടുത്തി എടുക്കലുമാണ് ബി.ജെ.പി. സി.പി.എം ന് ചെയ്തു കൊടുക്കുന്ന പ്രത്യുപകാരമെന്നും ജെബി
ഗള്‍ഫ് സ്വപ്‌നംകണ്ട നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയയാള്‍; പാലക്കണ്ടി മമ്മി ഹാജിക്ക് അരിക്കുളത്തെ കോണ്‍ഗ്രസിന്റെ സ്‌നേഹാദരം
അരിക്കുളം: ഒരുകാലത്ത് ഗള്‍ഫ് സ്വപ്‌നം കണ്ടവര്‍ക്ക് വഴിവിളക്കായി കൂടെ നിന്ന പാലക്കണ്ടി മമ്മി ഹാജിക്ക് നാടിന്റെ ആദരം. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചാണ് മമ്മി ഹാജിക്ക് ആദരവൊരുക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസാണ് മമ്മി ഹാജിയെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചത്. സമൃദ്ധമായ ഒരു ഭാവി സ്വപ്‌നംകണ്ട് ഗള്‍ഫിലേക്ക് കുടിയേറിയ നൂറുകണക്കിന് ആളുകള്‍ക്ക്
മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും; ഇഫ്താര്‍ മീറ്റുമായി അരിക്കുളത്തെ കോണ്‍ഗ്രസ്
അരിക്കുളം: കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇഫ്ത്താര്‍ മീറ്റ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ഗാനരചയിതാവും കവിയുമായ രമേശ കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവ ഐക്യദാര്‍ഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ലഹരിയ്‌ക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട്; അരിക്കുളത്തെ കലാജാഥയ്ക്ക് സമാപനം
അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും അഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് കലാജാഥ ഊരള്ളൂര്‍ ടൗണില്‍ സമാപിച്ചു. വര്‍ത്തമാന കാലത്ത് ജില്ലയില്‍ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് നടത്തിയ ഈ ബോധവത്കരക്കണത്തെ ജില്ല പഞ്ചായത്ത് അഭിനന്ദിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കി വരുന്ന ആത്മ പദ്ധതിയെ ജില്ലാ പദ്ധതിയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍
”ജീവിതം മനോഹരമാണ്’ നാടകവും ബോധവത്കരണ പരിപാടികളും; അരിക്കുളം ഗ്രാമപഞ്ചായത്ത് ആത്മ 2025 ലഹരിവിരുദ്ധ ബോധവല്‍ക്കരണം കലാജാഥ പര്യടനം തുടങ്ങി
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ കലാജാഥ ആത്മ 2025 പഞ്ചായത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും തലക്കടിച്ചു കൊലപ്പെടുത്തുന്ന ലഹരിയ്ക്ക്ടിമകളായ ചെറുപ്പക്കാര്‍ ഭീതിവിതക്കുകയാണ്. ഈ സാഹചര്യത്തില്‍ എക്‌സൈസിന്റയും പോലീസിന്റെയും നിയമപരമായ പോരാട്ടം കൊണ്ട് മാത്രം ലഹരി വിപത്തിനെ തളച്ചിടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജന മനസ്സില്‍ ഇടം നേടുന്ന ബോധവല്‍ക്കരണ പരിപാടികളും അനിവാര്യമാണെന്ന
ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തണം: ഐ.എന്‍.ടി.യു.സിയുടെ അരിക്കുളം പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയില്‍ മൂനീര്‍ എരവത്ത്
അരിക്കുളം: ആശ വര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമായി പിണാറായി സര്‍ക്കാര്‍ കേരളത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആശാവര്‍ക്കര്‍മാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി അരിക്കുളം പഞ്ചായത്ത്
അരിക്കുളത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
അരിക്കുളം: മാലിന്യം മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ക്ലിനിക്കുകള്‍, പലചരക്ക് കടകള്‍, സംരംഭ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഫോയിസ്‌മെന്റ് പരിശോധന ശക്തമാക്കി. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത സ്ഥാപനങ്ങള്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നായി 16500 രൂപ പിഴ ഈടാക്കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്‍.എം.ബിനിത,