കാരയാട് തേവർ കണ്ടി വത്സല അന്തരിച്ചു



കാരയാട്: തറമലങ്ങാടിയിലെ തേവർ കണ്ടി വത്സല അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭർത്താവ് ആയടക്കണ്ടി പത്മനാഭൻ.(കച്ചവടം, തറമ്മലങ്ങാടി )

അച്ഛൻ : പരേതനായ വിളയാട്ടൂരിലെ മേക്കുന്നൻകണ്ടിയിൽ കുറുങ്ങോട്ട് കുഞ്ഞിരാമൻ നായർ, അമ്മ :ലീല.

മക്കൾ: ബബീഷ് (കച്ചവടം), ബബിത (ബി ആർ സി പന്തലായനി ബ്ലോക്ക്‌ )

മരുമക്കൾ :ഷിദിൻ (വാല്യക്കോട് ),അനഘ

സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ, സുരേഷ്‌കുമാർ (കാക്കാസ് ഗാർമെൻറ്സ് കോഴിക്കോട് ), ബിന്ദു (ചെമ്പ്ര ).
സഞ്ചയനം : ബുധനാഴ്ച