നടുവത്തൂര്‍ പുത്തന്‍പറമ്പില്‍ രമേശന്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പുത്തന്‍പറമ്പില്‍ രമേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ശങ്കരന്‍.

അമ്മ: മാധവി.

ഭാര്യ: മോളി.

മകള്‍: ഹെന്ന.