അരേക്കല്‍ താഴെകുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: അരേക്കല്‍ താഴെക്കുനി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍

മക്കള്‍: ദാമോദരന്‍, സുരേന്ദ്രന്‍, ബാലന്‍.

മരുമക്കള്‍: ഗീത, പ്രേമ. പരേതയായ സജിത.

സഹോദരങ്ങള്‍: ദേവി, മാധവി, ജാനകി, രാധ, പരേതയായ കല്യാണി, പരേതനായ ബാലന്‍. സഞ്ചയനം ചൊവ്വാഴ്ച.