തിരുവങ്ങൂര്‍ എടക്കില്‍ തെരുകുനിയില്‍ ചീരു അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ എടക്കില്‍ തെരുകുനിയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ (തലശ്ശേരി ), ലക്ഷ്മി (തിരുവങ്ങൂര്‍).