ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു


പൂക്കാട്: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: വത്സല. മക്കള്‍: അഥര്‍വ്, അവന്തിക. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ദേവകി, രാജന്‍.

സംസ്‌കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.