കൊയിലാണ്ടി സൂത്രംകാട്ടില്‍ രവീന്ദ്രന്‍ അന്തരിച്ചു


കൊയിലാണ്ടി: സൂത്രംകാട്ടില്‍ രവീന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: പ്രേമ (മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്). മക്കള്‍: അഡ്വ.അഷ്‌വിന രവീന്ദ്രന്‍, ആദിത്യാ രവീന്ദ്രന്‍. സഹോദരി: സുശീല എസ്.കെ.