നമ്പ്രത്ത്കര കല്ല് വെട്ട് കുഴിയില്‍ കെ. ശശിധരന്‍ നമ്പ്യാര്‍ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത്കര കല്ല് വെട്ട് കുഴിയില്‍ അഡ്വ. കെ. ശശിധരന്‍ നമ്പ്യാര്‍(റിട്ട. സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി)
അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: മീരാ നമ്പ്യാര്‍.

മകള്‍: നന്ദ നമ്പ്യാര്‍.

മരുമകന്‍: ജിഥുന്‍ മോഹന്‍(ബാഗ്ലൂര്‍). സഞ്ചയനം 24. 05. 2024 വെള്ളിയാഴ്ച.