കൊയിലാണ്ടി നമ്പ്രത്തുകര നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു


 

കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകര നാലുപുരക്കല്‍ ജയലക്ഷ്മി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകള്‍: ഷിമ്മി സുരേഷ് (ശ്രീ വാസുദേവ ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടുവത്തൂര്‍). മരുമകന്‍: സുരേഷ് കുമാര്‍ (കൊയിലാണ്ടി).

സഞ്ചയനം: ഞായറാഴ്ച