വിയ്യൂര്‍ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പില്‍ കൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പില്‍ കൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി.

മക്കള്‍: ശ്യാം ഇജക(ങ) ബ്രാഞ്ച് അംഗം). സജിത,സരിത.

മരുമക്കള്‍: രാജീവന്‍ (ഒമാന്‍), വിനയന്‍ (കുവൈത്ത്), ധന്യ.