കൊയിലാണ്ടി റഫീഖ് മന്‍സില്‍ റഫീഖ് അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി റഫീഖ് മന്‍സില്‍ (കുന്നുമ്മല്‍) റഫീഖ് അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.

പരേതരായ മൊയ്്തീന്‍കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. അവിവാഹിതനാണ്.

സഹോദരങ്ങള്‍: കെ.കെ.കുഞ്ഞമ്മദ്, കെ.കെ.ഇബ്രാഹിംകുട്ടി, കെ.കെ.റഹൂഹ്, കെ.കെ.കദീജ, പരേതയായ കെ.കെ.ഷരീഫ.

മയ്യത്ത് നിസ്‌കാരരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിയില്‍ നടക്കും.