ചേലിയ മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു


ചേലിയ: മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: ബിന്ദു, ബിനി, ബിനീഷ് (സി.പി.എം സുഭാഷ് ബ്രാഞ്ച് അംഗം). മരുമക്കള്‍: സുരേന്ദ്രന്‍ (നടുവത്തൂര്‍), ബൈജു (നന്മണ്ട), വിഷ്ണുമായ (അമരക്കുനി).

സഹോദരങ്ങള്‍: നാരായണന്‍, ശങ്കരന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ലക്ഷ്മി, ഗോപാലന്‍, ദേവി, മാധവന്‍, ഇന്ദിര.

സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.