കാരയാട് പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു


കാരയാട്: പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: അമ്മത് കുട്ടി. മക്കള്‍: പാലോട്ട് തറമ്മല്‍ മൊയ്തു, പി.ടി.അബ്ദുള്ള കുട്ടി ഹാജി, അബൂബക്കര്‍ (ഖത്തര്‍), മറിയക്കുട്ടി.

മരുമക്കള്‍: തറുവയ് വെങ്കല്ലില്‍ കുഞ്ഞായിശ, റസിയ, റംല.

മയ്യിത്ത് നിസ്‌കാരം: രാവിലെ ഒമ്പതുമണിക്ക് തറമല്‍ ജുമാമസ്ജിദില്‍ നടക്കും.