പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ജ്യോതി

മക്കള്‍: പ്രസാദ് (മണി ), പ്രസീന.

മരുമക്കള്‍: ആര്‍.പ്രകാശന്‍(ട്രഷറി ,പേരാമ്പ്ര), ധന്യ.

സഹോദരങ്ങള്‍: ശങ്കരന്‍നായര്‍, പരേതരായ രാഘവന്‍ നായര്‍, കൃഷ്ണന്‍ നായര്‍, പത്മനാഭന്‍ നായര്‍.