ഇരിങ്ങല്‍ കോട്ടക്കല്‍ പുത്തന്‍പുരയില്‍ സനു സുരേഷ് അന്തരിച്ചു


കോട്ടക്കല്‍: സനു സുരേഷ് അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: സുരേഷ്. അമ്മ: മിനി. സഹോദരി: അനു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.