വീരവഞ്ചേരി അണ്ണിവീട്ടില്‍ മൊയിലേരി നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: വീരവഞ്ചേരി അണ്ണിവീട്ടില്‍ താമസിക്കും മൊയിലേരി നാരായണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: സുരേന്ദ്രന്‍, പ്രശാന്തന്‍ (സി.പി.എം വീരവഞ്ചേരി ബ്രാഞ്ച് മെമ്പര്‍), രാജേന്ദ്രന്‍ (ദുബൈ). മരുമക്കള്‍: ശ്രീജ, ജിഷ (സൂപ്പര്‍ലാബ് നന്തി), ഷാലി.

സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍ വൈദ്യര്‍, നാരായണി, അമ്മാളു. സംസ്‌കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.